ഹാദിയയെ രക്ഷിതാക്കള്‍ പീഡിപ്പിക്കുന്നുവെന്ന് അഭിഭാഷകന്‍ | Oneindia Malayalam

2017-09-19 2

ഹാദിയയെ രക്ഷിതാക്കള്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി അഭിഭാഷകന്‍ രംഗത്ത്. ഹാദിയയുടെ ജീവന്‍ അപകടത്തിലാണെന്നും അഭിഭാഷകന്‍ നസീര്‍ നസി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. 'ഹാദിയയെ ആ വീട്ടിനകത്തിട്ട് അച്ഛനും അമ്മയും ക്രൂരമായി മർദ്ദിക്കാൻ തുടങ്ങിയിരിക്കുന്നു..ആ കുട്ടിയെ അവർ കൊല്ലും.
അല്ലെങ്കിൽ ഭ്രാന്തിയാക്കും' എന്നിങ്ങനെയാണ് കുറിപ്പില്‍ പറയുന്നത്.

Free Traffic Exchange